tag:blogger.com,1999:blog-4393853767091148005.post7666074243160117126..comments2023-04-21T03:25:10.862+05:30Comments on നനവ്: മരമില്ലാതായാലുള്ള അപകടത്തില്‍നിന്ന് മനുഷ്യനെന്താണ് രക്ഷ ?..നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger3125tag:blogger.com,1999:blog-4393853767091148005.post-82509935510824533132015-07-19T22:51:49.932+05:302015-07-19T22:51:49.932+05:30@ ജഗദീശ് ഓക്സിജന്റെ കണക്കും ഏറെ പ്രധാനപ്പെട്ടതാ...@ ജഗദീശ് ഓക്സിജന്റെ കണക്കും ഏറെ പ്രധാനപ്പെട്ടതാണ് ..നഗരങ്ങളിലും റോഡ് വക്കുകളിലും ഒരുപാട് മലിന വിഷ വാതകങ്ങളും പൊടിയടക്കം ഖരമാലിന്യങ്ങളും വാഹനങ്ങളില്‍നിന്നും വ്യവസായങ്ങള്‍ വഴിയും പ്ലാസ്റ്റിക്ക് കത്തിക്കല്‍ വഴിയുമൊക്കെ എത്തുന്നതുണ്ട് ..നിറയെ മരങ്ങള്‍ ഉണ്ടെങ്കില്‍ ഇതില്‍ വലിയ ഭാഗവും മരങ്ങള്‍ പിടിച്ചെടുക്കുകയും വേണ്ട അളവില്‍ പ്രാണവായു ലഭ്യമാവുകയും ചെയ്യും ..റോഡരികില്‍ ഉള്ള മരത്തിനേ ഇതിനാകൂ ..അതുകൊണ്ടാണ് കേരളം ഒഴികെ മറ്റിന്ത്യന്‍ സംസ്ഥാനങ്ങളിലും വികസിത രാജ്യങ്ങളിലുമെല്ലാം റോഡിനകത്തുവരെ മരങ്ങളെ നിലനിര്‍ത്തുന്നത്

മനുഷ്യന്അപകടമുണ്ടാകുന്നതൊക്കെ നശിപ്പിക്കുക എന്നതാണു ശരിവഴിയെങ്കില് ടാങ്കറും ടിപ്പറും മദ്യവും പിന്നെ നൂറായിരം കൂട്ടങ്ങളുണ്ട് ഇല്ലാതാക്കേണ്ടവ .. നിത്യേന നൂറുകണക്കിനു മനുഷ്യര്‍ ഇവയാല്‍ കൊല്ലപ്പെടുന്നുണ്ട് ..എന്തുകൊണ്ട് അവയ്ക്കെതിരെ ആരും മിണ്ടുന്നില്ല ..മരങ്ങളല്ല അപകടം ഉണ്ടാക്കുന്നത് മനുഷ്യന് തന്നെയാണ്.. ഉണങ്ങിയവയും കേടുവന്നവയും പൊട്ടാറായ ശിഖരങ്ങളും വേണ്ട സമയത്തുതന്നെ മുറിച്ചുമാറ്റുകയും മറിഞ്ഞ് വീഴുന്ന യിനം മരങ്ങള്‍ നടാതിരിക്കുകയും തറകള്‍ കെട്ടിയും താങ്ങുകള്‍ നല്‍കിയുമൊക്കെ വേണമെങ്കില്‍ അവയെ ശക്തമാക്കിയുമൊക്കെ അപകടങ്ങള്‍ കുറക്കാം.. മരങ്ങള്‍ അത്രയും മുറിച്ചാലുണ്ടാകുന്ന അപകടത്തില്‍ നിന്നും മനുഷ്യനെ രക്ഷിയ്കാന്‍ ഒന്നുമില്ലെന്നിരിക്കെ അത്രയും പ്രാധാന്യത്തോടെ അവയെ സംരക്ഷിചേ തീരൂ

നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-91171766436829131532015-07-18T17:34:11.751+05:302015-07-18T17:34:11.751+05:30വിനാശകാലേ വിപരീത ബുദ്ധിവിനാശകാലേ വിപരീത ബുദ്ധിAnonymoushttps://www.blogger.com/profile/13301264116286054500noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-3716474183159049052015-07-16T12:40:11.899+05:302015-07-16T12:40:11.899+05:30ഇത് രണ്ടും പ്രശ്നമാണ്. റോഡരിലെ മരങ്ങള്‍ യാത്രക്കാര...ഇത് രണ്ടും പ്രശ്നമാണ്. റോഡരിലെ മരങ്ങള്‍ യാത്രക്കാര്‍ക്ക് ഒരു തണലാണ്. ഓക്സിഡന്റെ കണക്കിലൊന്നും വലിയ കാര്യമില്ല. കാരണം പശ്ഛിമഘട്ടത്തില്‍ ഏക്കറ് കണക്കിന് മഴക്കാടുകള്‍ നശിപ്പിച്ച് റോഡിന്റെ അരികില്‍ നാല് മരം വെച്ചതുകൊണ്ട് കാര്യമില്ല. അതല്ലല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന മരം മുറിക്കണം എന്ന് പൊതുവില്‍ ഉത്തരവിട്ടാല്‍ അത് ചെയ്യേണ്ട ഉദ്യോഗസ്ഥരും ജന പ്രതിനിധികളും മൊത്തം മരങ്ങളും മുറിച്ചുകളയും എന്നത് വ്യക്തമാണ്. കാരണം ഏത് മരമാവും ഭാവിയില്‍ കുഴപ്പമുണ്ടാക്കുക എന്നത് ആര്‍ക്കും അറിയില്ലല്ലോ പേരുദോഷമുണ്ടാക്കാതിരിക്കാന് എല്ലാം വെട്ടിക്കളയുക.

എന്നാല്‍ വേറൊരു കാര്യം നമുക്ക് ചെയ്യാവുന്നതാണ്. വളരെ വലുതായി വളരുന്ന മരങ്ങളാണ് കുഴപ്പം ഉണ്ടാക്കുക. എന്തുകൊണ്ട് ചെറിയ തരം മരങ്ങള്‍ വെച്ചുകൂടാ? ചാമ്പ, ജാതി, ആത്ത,മുള പോലുള്ള ചെടികളും വെക്കാം എന്ന് തോന്നുന്നു.

ഇനിയുള്ള കാലം തീവൃ കാലാവസ്ഥയുടേതാണ്. അപ്പോള്‍ മരം ഒടിയുന്നത് സാധാരണ സംഭവമാകും. അത് മുന്‍കൂട്ടിക്കണ്ട് വേണം മരം നടുന്നത്.ജഗദീശ് എസ്സ്https://www.blogger.com/profile/06876983382917634981noreply@blogger.com