tag:blogger.com,1999:blog-4393853767091148005.post5510864010609161437..comments2023-04-21T03:25:10.862+05:30Comments on നനവ്: സ്വപ്നം പോലൊരു മൺവീട്...നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger16125tag:blogger.com,1999:blog-4393853767091148005.post-42806252900673932572012-01-14T16:55:54.751+05:302012-01-14T16:55:54.751+05:30യാദൃശ്ചികമായി, വളരെ വൈകിയാണ് ഈ പോസ്റ്റ് ശ്രദ്ധിച്ച...യാദൃശ്ചികമായി, വളരെ വൈകിയാണ് ഈ പോസ്റ്റ് ശ്രദ്ധിച്ചത്.. ആശംസകളുടെ ഒരായിരം മണ്തരികള് ചൊരിയട്ടെ...!vahabhttps://www.blogger.com/profile/00156261909335588393noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-88008266328045326472011-07-07T22:03:33.648+05:302011-07-07T22:03:33.648+05:30നന്നായി നനവെ..,നന്നായി നനവെ..,കല|kalahttps://www.blogger.com/profile/00446525914117626552noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-36249826032797924522011-07-07T21:57:04.037+05:302011-07-07T21:57:04.037+05:30This comment has been removed by the author.kala kalahttps://www.blogger.com/profile/05273592736483504329noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-56916073853541442642011-05-10T19:46:46.291+05:302011-05-10T19:46:46.291+05:30ജിയാസു,കുറച്ച് ഫോട്ടോകൾ മഞ്ഞുതുള്ളി എന്ന ബ്ലോഗിൽ ഉ...ജിയാസു,കുറച്ച് ഫോട്ടോകൾ മഞ്ഞുതുള്ളി എന്ന ബ്ലോഗിൽ ഉണ്ട്.www.thoomanju.blogspot.com വീട് പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ ഇടാം.നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-61655149128128697492011-05-10T16:54:08.328+05:302011-05-10T16:54:08.328+05:30അഭിനന്ദനങ്ങൾ.... പലർക്കും എഴുത്തുകളിലും വാക്കുകളില...അഭിനന്ദനങ്ങൾ.... പലർക്കും എഴുത്തുകളിലും വാക്കുകളിലും മാത്രം ഉള്ള പ്രക്രതിസ്നേഹം നനവ് സ്വന്തം വീടുനിർമാണത്തിൽ കാണിച്ചിരിക്കുന്നു.. വീണ്ടും അഭിനന്ദനങ്ങൾ...
നനവിന്റെ ബ്ലോഗിലെ പച്ചപ്പ് എത്രമാത്രം ആത്മാർതതയുള്ളതാണെന്നു ഇതിലൂടെ മനസിലാകുന്നു..

നിർമ്മാണം പൂർത്തിയായ ശേഷം കാണണമെന്നുണ്ട്.,. കൂടുതൽ ചിത്രങ്ങൾ ചേർക്കാൻ അപേഷ.... നിർമ്മാണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും..jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-89605698651159808752011-05-10T16:25:15.973+05:302011-05-10T16:25:15.973+05:30എല്ലാവർക്കും സ്നേഹം...എല്ലാവർക്കും സ്നേഹം...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-15195127530071471232011-05-07T18:55:35.117+05:302011-05-07T18:55:35.117+05:30നല്ല പോസ്റ്റ്. ഊര്‍ജദായകം.നല്ല പോസ്റ്റ്. ഊര്‍ജദായകം.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-81737481005753581012011-05-06T08:20:27.886+05:302011-05-06T08:20:27.886+05:30വളരെ നല്ല പോസ്റ്റ് .............വളരെ നല്ല പോസ്റ്റ് .............അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-80149683264093778042011-04-30T07:53:29.314+05:302011-04-30T07:53:29.314+05:30വായാടിത്തത്തമ്മേ, ഞങ്ങൾ വരും...ജൂലായ് ആകുമ്പോഴേയ്ക...വായാടിത്തത്തമ്മേ, ഞങ്ങൾ വരും...ജൂലായ് ആകുമ്പോഴേയ്ക്ക് വീട് പൂർത്തിയാക്കാൻ ശ്രമിക്കുന്നു..ഇനി മരപ്പണി,തേപ്പ്, നിലം പണി,കുറച്ച് ബാമ്പൂ വർക്ക് ,വയറിംഗ് എന്നിവയുണ്ട്...ഷെല്‍ഫുകൾ,തട്ടുകൾ മുതലായവയും പണിയണം.പണിക്കാരെ കിട്ടാനൽപ്പം ടൈറ്റ് ആയത് പണിയിലൽപ്പം കാലതാമസമുണ്ടാക്കുന്നുണ്ട്...മെയിൽ പൂർത്തിയാകുമെന്നു വിചാരിച്ചതായിരുന്നു..എങ്കിലും മറ്റുള്ളവർ വീടുകെട്ടുമ്പോൾ പറഞ്ഞുകേട്ടിട്ടുള്ളത്ര മുടക്കങ്ങൾ ഒന്നും ഞങ്ങൾക്കുണ്ടായിട്ടില്ല...ചെയ്യാവുന്ന പണികളൊക്കെ ഞങ്ങളും ചെയ്യുന്നുണ്ട്...സ്വന്തം വീട് എന്ന ഒരു അറ്റാച്ച്മെന്റ് ഉണ്ടാവാൻ പണം മാത്രം മുടക്കിയതുകൊണ്ടായില്ലല്ലോ..കുരുവികളും മറ്റും ഓരോ നാരുകൾ ശേഖരിച്ചുകൊണ്ടുവന്ന് എത്ര പണിപ്പെട്ടാണ് ഒരു വീടുണ്ടാക്കുന്നത്..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-11743891768243880132011-04-20T07:15:16.871+05:302011-04-20T07:15:16.871+05:30ഞങ്ങള്‍ എന്നെങ്കിലും ഒരു വീട് പണിയുകയാണെങ്കില്‍ ഇത...ഞങ്ങള്‍ എന്നെങ്കിലും ഒരു വീട് പണിയുകയാണെങ്കില്‍ ഇതുപോലെ പണിയണമെന്നാശിക്കുന്നു. ആ വീട്ടിലേയ്ക്ക് നിങ്ങളെ രണ്ടുപേരെയും ഞങ്ങള്‍ ക്ഷണിക്കും. വരില്ലേ?

എല്ലാവര്ക്കും നിങ്ങള്‍ ഒരു മാതൃകയാകട്ടെ എന്നാശിക്കുന്നു. അഭിനന്ദനം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-61471504064291410102011-04-13T16:03:29.071+05:302011-04-13T16:03:29.071+05:30@ കമ്പർ
മൺവീടിനെപറ്റി കുറച്ചുകാര്യങ്ങൾ ഞങ്ങളുടെ ഫോ...@ കമ്പർ
മൺവീടിനെപറ്റി കുറച്ചുകാര്യങ്ങൾ ഞങ്ങളുടെ ഫോട്ടോ ബ്ലോഗിലുണ്ട്.http://thoomanju.blogspot.com
ഞങ്ങളുടെ ആർക്കിടെക്ട് വിനോദ് കണ്ണൂർ അഞ്ചാം പീടികക്കാരനാണ്.ബേക്കർ ശിഷ്യനാണ്.തളിപ്പറമ്പ് ധർമ്മശാലാ റോഡിൽ ഭൂമി എന്ന പേരിൽ അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നു..ഫോൺ:9447548865

എച്മുക്കുട്ടി, കോമിക്കോള...നന്ദി..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-28051014352974218472011-04-11T14:39:44.135+05:302011-04-11T14:39:44.135+05:30ഇത് വളരെ നന്നായി. അഭിനന്ദനങ്ങൾ.ഇത് വളരെ നന്നായി. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-61038095023524288022011-04-09T09:07:09.239+05:302011-04-09T09:07:09.239+05:30തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു...
നല്ല പോസ്റ്റ...തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു...

നല്ല പോസ്റ്റ്, ആശംസകള്‍.comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-60130130071342258172011-04-09T02:19:44.841+05:302011-04-09T02:19:44.841+05:30അത്ഭുതം തന്നെ...
കവലകൾ തോറും പരിസ്ഥിതി ,പ്രക്രതി സ...അത്ഭുതം തന്നെ...
കവലകൾ തോറും പരിസ്ഥിതി ,പ്രക്രതി സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുകയും സ്വന്തം വീട്ടിലെ മാലിന്യങ്ങൾ ആരും കാണാത്ത തക്കത്തിനു തൊട്ടടുത്ത പറമ്പിലോട്ടോ റോഡിലോട്ടോ വലിച്ചെറിയുകയും ചെയ്യുന്ന അഭിനവ പ്രക്രതിസ്നേഹികൾ നിറഞ്ഞ കേരള നാട്ടിൽ താങ്കൾ ഒരു വേറിട്ട ഒരു തേജസ്സ് തന്നെയാണു...
താങ്കൾ ശരിക്കും ഒരു മാത്രകാ പുരുഷൻ തന്നെ..എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
ഇവ്വിഷയത്തിൽ തന്നെ വിശദമായ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു..കൂട്ടത്തിൽ ആ ആർക്കിറ്റെക്ടറെ കുറിച്ചുള്ള വിവരങ്ങളും പ്രതീക്ഷിക്കുന്നു..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-32266078839097732242011-04-08T22:56:06.298+05:302011-04-08T22:56:06.298+05:30നന്ദി രമേഷ്,
വീടു നിർമ്മാണത്തിലെ പരമ്പരാഗത അറിവുക...നന്ദി രമേഷ്,
വീടു നിർമ്മാണത്തിലെ പരമ്പരാഗത അറിവുകൾ ഇവിടെ പങ്കുവച്ചാൽ നന്നായിരുന്നു...നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം അറിവുകൾ സൂക്ഷിയ്ക്കാനും മറ്റുള്ളവരിലേയ്ക്കെത്തിക്കാനും നനവിനു താത്പര്യമുണ്ട്..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-4393853767091148005.post-13959943932109740592011-04-07T23:19:52.527+05:302011-04-07T23:19:52.527+05:30അത്ഭുതവും കൌതുകവും ഒരു പോലെ ഉളവാക്കുന്നു നനവിന്റെ...അത്ഭുതവും കൌതുകവും ഒരു പോലെ ഉളവാക്കുന്നു നനവിന്റെ ഗൃഹ നിര്‍മാണ വിശേഷങ്ങള്‍ . ഗൃഹ നിര്‍മാണം ,കുട്ടികളുടെ വിദ്യാഭ്യാസം .വിവാഹം എന്നീ കാര്യങ്ങളൊക്കെ മറ്റുള്ളവര്‍ ആര്‍ഭാടമായി നടത്തുമ്പോള്‍ നമ്മളൊക്കെ വിമര്‍ശിക്കാറുണ്ട് .ജീവിതം ലാളിത്യ വല്ക്കരിക്കുന്നതിനെ പറ്റിയൊക്കെ ഘോര ഘോരം പ്രസംഗി ക്കും ..പക്ഷെ സ്വന്തം കാര്യം വരുമ്പോള്‍ റിസ്ക് എടുക്കാന്‍ ആരും തയ്യാറാവില്ല ..അനുകരിക്കാന്‍ തൃപ്തികരമായ മാതൃകകള്‍ ഇല്ലാത്തതിന്റെ കൂടി കുഴപ്പമാണിത് ..പക്ഷെ നിങ്ങള്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായതില്‍ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..ചിന്തകള്‍ക്കപ്പുറം അവ പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താനുള്ള ആര്‍ജ്ജവം അതാണ് വേണ്ടത് ..നിങ്ങള്‍ ക്ക് അതുണ്ടായി ..അഭിനന്ദനം ..പണി പൂര്‍ത്തിയാകുമ്പോള്‍ കുറെ കൂടി വിശദമായി ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു ..മറ്റു പലര്‍ക്കും വഴികാട്ടിയും ഉപകാരപ്രദവും ആയേക്കാം അത് ..അഭിനന്ദനങ്ങള്‍ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com